26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച്; തെക്കന്‍ മേഖലാ മാര്‍ച്ച് ഇന്ന് കൊല്ലം ജില്ലയില്‍

Janayugom Webdesk
കൊല്ലം
May 18, 2023 8:59 am

‘ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വടക്കന്‍മേഖല സേവ് ഇന്ത്യാ മാര്‍ച്ച് ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിക്കും. രാവിലെ കല്ലുവാതിക്കലില്‍ നിന്ന് പ്രയാണം തുടങ്ങും. ആദ്യ സ്വീകരണ സമ്മേളനം ചാത്തന്നൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ചിന്നക്കടയില്‍ നടക്കുന്ന സ്വീകരണ സമാപന പൊതുസമ്മേളനം മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: AIYF Save India March; South zone march today in Kol­lam district

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.