22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 27, 2024
October 25, 2024
October 23, 2024
October 4, 2024
July 2, 2024
May 19, 2024
May 10, 2024
February 28, 2024
February 26, 2024

അഖിലേഷ് യാദവ് യുപി പ്രതിപക്ഷ നേതാവ്

Janayugom Webdesk
ലഖ്നൗ
March 26, 2022 2:26 pm

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപിയിൽ പ്രതിപക്ഷ നേതാവാകും. പരാജയപ്പെട്ടെങ്കിലും നൂറ്റി പത്തിലധികം സീറ്റുകൾ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.

ലോക്‌സഭ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാനത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷ് യാദവിൻറെ തീരുമാനം. യുപിയിലെ പ്രതിപക്ഷ നേതാവാകുന്ന സാഹചര്യത്തിൽ ലോക്‌സഭാംഗത്വം അഖിലേഷ് രാജിവച്ചിരുന്നു.

eng­lish summary;Akhilesh Yadav is the Oppo­si­tion Leader in UP

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.