26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
November 12, 2024
November 11, 2024
November 5, 2024
September 15, 2024
July 13, 2024
July 12, 2024
June 23, 2024
June 20, 2024

അക്ഷരം മുതൽ ഐഎഎസ് വരെ; മത്സര പരീക്ഷകൾക്ക് പരിശീലനം

Janayugom Webdesk
തിരുവനന്തപുരം
June 20, 2024 5:13 pm

പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അക്ഷരം മുതൽ ഐഎഎസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് എന്നീ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അഞ്ചുമാസമാണ് പരിശീലന കാലം. ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്, സിവിൽ സർവീസ്(മലയാളം) പരിശീലനം എന്നിവയുമുണ്ട്. വിവരങ്ങൾക്ക് ഫോണ്‍: 0471- 2330338. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ, കോഴ്‌സ് കോ ഓർഡിനേറ്റർ ഡോ. സി ഉദയകല, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ആർ എസ് ശ്രീരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Summary:Akshara to IAS; Coach­ing for com­pet­i­tive exams
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.