16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 1, 2024
August 30, 2024
December 19, 2023
October 14, 2023
October 11, 2023
September 24, 2023
September 24, 2023
September 9, 2023
September 9, 2023

എകെഎസ്‌ടിയു ‑ജനയുഗം സഹപാഠി; അറിവുത്സവം സീസണ്‍ 7സ്കൂള്‍തല മത്സരങ്ങള്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
August 30, 2024 8:00 am

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ഏഴാം സീസണ്‍ സ്കൂള്‍ തല മത്സരങ്ങള്‍ ഇന്ന് നടക്കും. 

ജനയുഗം സഹപാഠി, മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് അറിവുത്സവത്തില്‍ ഉള്‍പ്പെടുന്നത്. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം.സബ്‌ജില്ലാതലം സെപ്റ്റംബര്‍ 28, ജില്ലാതലത്തില്‍ ഒക്ടോബര്‍ 20, സംസ്ഥാന തല മത്സരം ഒക്ടോബര്‍ 27 തീയതികളിലാണ് നടക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.