3 March 2026, Tuesday

Related news

March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 20, 2026
February 20, 2026

ആലാ പുളിക്കൽ പി കെ രാഘവൻ നായർ (കൊച്ചുരാഘവൻ സാർ) അന്തരിച്ചു

Janayugom Webdesk
ചെങ്ങന്നൂര്‍
August 2, 2024 8:56 am

ചെങ്ങന്നൂർ ആലാ പുളിക്കൽ പി കെ രാഘവൻ നായർ (കൊച്ചുരാഘവൻ സാർ — 83) അന്തരിച്ചു. തിരുവനന്തപുരം ജനയുഗത്തിലെ സനൽ രാഘവന്റെ പിതാവാണ്. സംസ്ക്കാരം ഇന്ന് (2/8/ 24 ) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.