14 December 2025, Sunday

Related news

September 24, 2025
August 31, 2025
August 25, 2025
August 22, 2025
August 21, 2025
August 20, 2025
August 20, 2025
August 1, 2025
June 19, 2025
May 18, 2025

ഉചിതസമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2024 1:12 pm

നിയമസഭ തെര‍ഞ്ഞെടുപ്പിനുശേഷം ഉചിതമായ സമയം വരുമ്പോള്‍ ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.കശ്മൂരിന് സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസും,നാഷണല്‍കോണ്‍ഫറന്‍സും പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ജമ്മുവില്‍ ബിജെപി റാലിയില്‍ ഷാപറഞു.

കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാത്രമേ സംസ്ഥാന പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാവൂ.ജമ്മു കശ്‌മീരിന്‌ സംസ്ഥാന പദവി തിരികെ കിട്ടുമെന്ന്‌ ഇന്ത്യ കൂട്ടായ്‌മ ഉറപ്പാക്കുമെന്ന്‌ രാഹുൽ ഗാന്ധി അനന്ത്‌നാഗിൽ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.