4 May 2024, Saturday

Related news

May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024

രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുന്നുവെന്ന് അമിത് ഷാ

Janayugom Webdesk
September 3, 2022 6:48 pm

രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കോൺഗ്രസ് ദളിതർക്കായി എന്ത് ചെയ്തു എന്നതിന്റെ കണക്ക് അവതരിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷാ പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്ന നൽകിയില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അവകാശവാദം ഉന്നയിച്ച ഷാ പുൽവമായ്ക്ക് പാകിസ്ഥാൻ മണ്ണിൽ ചെന്ന് മറുപടി നൽകിയെന്നും കോൺഗ്രസ് കാലത്ത് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ലെന്നും പറഞ്ഞു.

Eng­lish Sum­ma­ry: Amit Shah says Con­gress is dis­ap­pear­ing in the country
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.