27 January 2026, Tuesday

Related news

January 9, 2026
January 6, 2026
December 10, 2025
November 11, 2025
October 11, 2025
June 28, 2025
May 24, 2025
April 29, 2025
March 26, 2025
December 23, 2024

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2023 8:28 am

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരുമായി ബന്ധപ്പെട്ടുള്ള ബില്ലുകളില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ അംഗീകാരം നല്‍കിയ ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് രാജ്യസഭ ഇന്നലെ ചര്‍ച്ചക്കെടുത്തത്. ഇതിനിടയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവച്ചത് ഷായുടെ വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടി. ഭരണ‑പ്രതിപക്ഷ ഏറ്റുമുട്ടല്‍ ഇല്ലാതെ സഭാ സമ്മേളനം രണ്ടാമത്തെ ആഴ്ചയിലേക്ക് നീങ്ങി.

Eng­lish Sum­ma­ry: Amit Shah says Pak­istan-occu­pied Kash­mir is a part of India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.