23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

“ഭാരത് മാതാ കീ ജയ് ” എന്ന് എക്സില്‍ ട്വീറ്റ് ചെയ്ത് നടൻ അമിതാഭ് ബച്ചൻ

Janayugom Webdesk
മുംബൈ
September 5, 2023 2:57 pm

ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ  നടൻ അമിതാഭ് ബച്ചൻ എക്സില്‍ “ഭാരത് മാതാ കീ ജയ് ” എന്ന് ട്വീറ്റ് ചെയ്തു.

“ഭാരത് മാതാ കീ ജയ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ത്രിവർണ പതാകയും ഒപ്പം ഒരു ചുവന്ന പതാകയും അദ്ദേഹം തന്റെ ട്വീറ്റിൽ ചേർത്തു.

ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry: Amitabh Bachchan tweets ‘Bharat mata ki jai’ amid Indi­a’s name change buzz
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.