14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

Janayugom Webdesk
തിരുവനന്തപുരം
August 12, 2024 10:21 am

തിരുവനന്തപുരത്ത് 24 കാരിയായ യുവതിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ആദ്യമായാണ് യുവതിക്ക് രോഗം കണ്ടെത്തുന്നത്.നിലവില്‍ 7 പേര്‍ ചികിത്സയിലാണ്.

Eng­lish Summary;Amoebic encephali­tis in a young woman in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.