3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികൻ പൊള്ളലേറ്റു മരിച്ചു

Janayugom Webdesk
തൊടുപുഴ
December 20, 2021 6:36 pm

കരിയിലയ്ക്ക് തീയിടുന്നതിനിടെ തീ ആളിപ്പടർന്ന് വയോധികൻ വെന്തുമരിച്ചു. തൊടുപുഴ അഞ്ചിരി കുന്നേൽ ഔസേപ്പ് (75) ആണ് മരിച്ചത്. പുരയിടത്തിൽ കരിയിലയ്ക്ക് തീയിടുന്നതിനിടെയായിരുന്നു അപകടം. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആളിപ്പടർന്ന തീയിൽനിന്ന് ഓടിമാറാൻ ശ്രമിച്ചെങ്കിലും ഔസേപ്പിന് കഴിഞ്ഞില്ല. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

ENGLISH SUMMARY:An elder­ly man died of burning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.