23 January 2026, Friday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025

അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
പാലക്കാട്
October 19, 2023 6:54 pm

അട്ടപ്പാടി ബോഡിചാള മലയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനാണ് കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോഴാണ് അപകടമുണ്ടായത്. ബാലൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

Eng­lish Summary:An elder­ly man was tram­pled to death by a wild cat in Attapadi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.