26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ കടയ്ക്ക് തീപിടിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 26, 2022 9:22 pm

തിരുവനന്തപുരം വെമ്പായത്ത് ഇലക്ട്രിക്കൽ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. തീ സമീപത്തെ കടകളിലേക്ക് വ്യാപിച്ചു. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിൻ്റെ കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: An elec­tri­cal shop in Thiru­vanan­tha­pu­ram caught fire

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.