3 March 2026, Tuesday

Related news

March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു; ഒരാൾക്ക് പരുക്ക്

Janayugom Webdesk
താമരശ്ശേരി
September 26, 2025 8:16 am

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി രണ്ട് തട്ടുകടകൾ തകർത്തു. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങി വരവേയാണ് അപകടമുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.