4 January 2025, Saturday
KSFE Galaxy Chits Banner 2

അനന്തപുരം നായർ സമാജം മന്നം ജയന്തി ആഘോഷം നാളെ

Janayugom Webdesk
തിരുവനന്തപുരം
January 1, 2025 8:01 pm

അനന്തപുരം നായർ സമാജം മന്നം ജയന്തി ആഘോഷം നാളെ രാവിലെ 10:30ന് സ്റ്റാച്യുവിലെ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും.റിട്ടയേഡ് ഐഎഎസ് ഓഫിസർ എം നന്ദകുമാർ ഉദ്‌ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറി ടി കെ എ നായർ മന്നം ജയന്തി സന്ദേശം നൽകും .

വി കെ മോഹനൻ അധ്യക്ഷത വഹിക്കും. പി ദിനകരൻ പിള്ള സ്വാഗതം പറയും. ഗിരീഷ് കുമാർ എസ് , ഡോ. ജയശ്രീ ഗോപാലകൃഷ്ണൻ,ബിന്ദു നായർ തുടങ്ങിയവർ പങ്കെടുക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.