23 January 2026, Friday

Related news

January 20, 2026
December 25, 2025
December 21, 2025
November 13, 2025
September 10, 2025
September 6, 2025
June 18, 2025
June 8, 2025
February 1, 2025
February 1, 2025

ആന്ധ്രാ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നായ കടിച്ചുകീറി; നായക്കെതിരെ പൊലീസില്‍ പരാതി

Janayugom Webdesk
ഹൈദരാബാദ്
April 14, 2023 4:00 pm

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രമുള്ള പോസ്റ്റർ വലിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ നായക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പോസ്‌റ്റര്‍ നായ കീറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ് ചെയ്‌ത‌തെന്നും നായയ്‌ക്കും നായയെ ഇതിനായി പ്രേരിപ്പിച്ചവർക്കും വീഡിയോ പ്രചരിപ്പിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടത്. 

Eng­lish Summary;Andhra Chief Min­is­ter’s Poster Bit­ten By Dog; Police com­plaint against the dog

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.