8 March 2025, Saturday
KSFE Galaxy Chits Banner 2

വാർഷിക പൊതുയോഗം

Janayugom Webdesk
ആലപ്പുഴ
May 9, 2022 7:14 pm

ഇരവുകാട് രാജാകേശവദാസ് നഗർ റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി പി അനിൽ ജോസഫ് അദ്ധ്യക്ഷനായിരുന്നു. നെടുമുടി എൻ എസ് എച്ച് എസ് എസ് പ്രിൻസിപ്പൽ രാജേഷ് ജെ മുഖ്യ പ്രഭാഷണം നടത്തി. കളർകോട് ഗവണ്‍മെന്റ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ആർ പണിക്കർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് സമർപ്പണവും പ്രതിഭകളെ ആദരിക്കലും നടന്നു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 8, 2025
March 7, 2025
March 7, 2025
March 7, 2025
March 7, 2025
March 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.