5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 15, 2025
January 31, 2025
September 10, 2024
June 6, 2024
May 5, 2024
January 30, 2023
January 27, 2023
November 25, 2022
August 19, 2022

ന്യൂയോര്‍ക്കില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം

Janayugom Webdesk
ന്യൂയോര്‍ക്ക്
August 19, 2022 10:13 pm

ഗാന്ധിപ്രതിമയ്ക്ക് നേരെ ന്യൂയോര്‍ക്കില്‍ വീണ്ടും ആക്രമണം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ന്യൂയോര്‍ക്കിലെ ഒരു ക്ഷേത്രത്തിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പ്രതിമയ്ക്ക് ചുറ്റും വിദ്വേഷ പരമായ വാചകങ്ങളും ആക്രമികള്‍ എഴുതിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അതേസമയം, പ്രതിമ തകർത്തതിനെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചു. 

Eng­lish Summary:Another attack on Gand­hi stat­ue in New York
You may also like this video

YouTube video player

TOP NEWS

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.