April 1, 2023 Saturday

Related news

March 31, 2023
March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023

ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു

Janayugom Webdesk
കശ്മീർ
January 27, 2023 3:25 pm

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലില്‍ വച്ചാണ്. ജമ്മു കശ്മീര്‍ പര്യടനത്തിനിടെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇരച്ചുകയറിയതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റാന്‍ കാരണമായത്. തുടര്‍ന്നാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കിനാണ് തീരുമാനം.

Eng­lish Summary:The Bharat Jodo Yatra has been tem­porar­i­ly suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.