16 December 2025, Tuesday

Related news

December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025
August 1, 2025

നയപ്രഖ്യാപന കരടിന് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
January 21, 2023 11:06 pm

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മാറ്റങ്ങളൊന്നും നിര്‍ദേശിക്കാതെയാണ് ചീഫ് സെക്രട്ടറിക്ക് രാജ്ഭവന്‍ കരട് തിരിച്ചയച്ചത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന 23നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുക. വ്യാഴാഴ്ചയാണ് മന്ത്രിസഭായോഗം നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി രാജ്ഭവനിലേക്ക് അയച്ചത്.

Eng­lish Summary:Approval of the draft pol­i­cy declaration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.