17 June 2024, Monday

Related news

June 13, 2024
May 22, 2024
April 15, 2024
April 5, 2024
March 30, 2024
March 16, 2024
March 1, 2024
January 13, 2024
November 19, 2023
November 5, 2023

ഗുഗിള്‍ പേയും ഫോണ്‍ പേയുമടക്കമുള്ള ആപ്പുകള്‍ പണിമുടക്കി; വിശദീകരണവുമായി എന്‍ പി സി ഐ

Janayugom Webdesk
January 9, 2022 9:31 pm

ഡിജിറ്റല്‍ പേമെന്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ഇന്ന് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ആപ്പുകള്‍ പണിമുടക്കി. വൈകീട്ടോടെയാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എന്‍ പി സി ഐ. ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങള്‍ നിശ്ചലമായതിന് പിന്നില്‍. പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വാദം. എന്നാല്‍ പണമിടപാടിന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തു.

ENGLISH SUMMARY;Apps includ­ing Google Pay and Phone Pay go down; NPCI with explanation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.