22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024

ഭര്‍ത്താവുമായി വഴക്കിട്ടു: മൂന്ന് മക്കളെ വിഷം കൊടുത്ത് കൊന്ന് അമ്മ

Janayugom Webdesk
ഉത്തര്‍പ്രദേശ്
August 17, 2022 12:26 pm

കുടുംബവഴക്കിനെത്തുടര്‍ന്ന് മൂന്ന് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. സംഭവത്തില്‍ അമ്മ സുനിത യാദവ് എന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

പത്തും എട്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Eng­lish Sum­ma­ry: Argued with her hus­band: Moth­er poi­soned her three chil­dren and killed them
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.