23 January 2026, Friday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ജോ​ലി​ക്ക് പോ​കാ​ത്ത​തി​നെ ചൊ​ല്ലി വഴക്ക്; യുവതിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
അ​മ്പ​ല​പ്പു​ഴ
May 26, 2023 8:57 pm

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ഭ​ര്‍ത്താ​വ് അ​റ​സ്റ്റി​ല്‍. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍ഡി​ല്‍ പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​മോ​നെ(27)​യാ​ണ് അ​മ്പ​ല​പ്പു​ഴ ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. ദ്വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 25 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.ഇയാള്‍ പിന്നീട് ഒളിവിലായിരുന്നു. 

പൊ​ടി​മോ​ന്‍ ജോ​ലി​ക്ക് പോ​കാ​ത്ത​തി​നെ ചൊ​ല്ലി ഭാ​ര്യ​യു​മാ​യി എപ്പോഴും വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നു​ള്ള ദേഷ്യമാണ് ഭാ​ര്യ​യു​ടെ മു​ഖ​ത്ത് എ​ണ്ണ ഒ​ഴി​ച്ച് പ​രി​ക്കേ​ൽപിച്ച​ത്. പ്ര​തി​യെ കാ​പ്പി​ല്‍ ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടു​ന്ന​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ് ഇയാള്‍. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ബി​പി​ൻ ദാ​സ്, വി​ഷ്ണു, അ​നീ​ഷ് എ​ന്നി​വ​ർ ഉണ്ടായിരുന്നു.

Eng­lish Summary:Argument over not going to work; Hus­band arrest­ed for pour­ing boil­ing oil on young wom­an’s face

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.