24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പുകയില ഉപയോഗത്തെച്ചൊല്ലി തര്‍ക്കം: ഉപദേശിക്കാനെത്തിയ മൂന്നുപേര്‍ചേര്‍ന്ന് പുകയില ഉപയോഗിച്ച യുവാവിനെ വെട്ടിക്കൊന്നു

Janayugom Webdesk
അമൃത്‌സർ
September 8, 2022 6:02 pm

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള തെരുവിൽ പുകയില ചവച്ചതിന് ഫാക്ടറി തൊഴിലാളിയെ രണ്ട് നിഹാംഗ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേര്‍ന്ന് വെട്ടിക്കൊന്നു. പ്രതികളിലൊരാളായ രമൺദീപ് സിംഗ് അറസ്റ്റിലായി. രണ്ട് നിഹാംഗ് സിഖുകാർക്കായി തിരച്ചിൽ തുടരുകയാണ്. ഹോട്ടലിന് പുറത്തുള്ള സിസിടിവി ക്യാമറയിൽ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
അർദ്ധരാത്രിക്ക് ശേഷമാണ് നിഹാംഗ് സിഖുകാർ ഇരയായ ചാറ്റിവിന്ദ് പ്രദേശവാസിയായ ഹർമൻജീത് സിങ്ങുമായി തര്‍ക്കത്തിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

Eng­lish Sum­ma­ry: Argu­ment over tobac­co use: Three men who came to advise, hacked to death a young man who had used tobacco

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.