30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 25, 2024
October 20, 2024
October 2, 2024
October 2, 2024
September 28, 2024
September 24, 2024
September 24, 2024
September 4, 2024

എകെഎസ്‌ടിയു ‑ജനയുഗം സഹപാഠി; അറിവുത്സവം സീസണ്‍ 7: സ്കൂള്‍തല മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

Janayugom Webdesk
തിരുവനന്തപുരം
August 30, 2024 10:35 pm

പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ഏഴാം സീസണ്‍ സ്കൂള്‍ തല മത്സരങ്ങളില്‍ വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം. 14 ജില്ലകളിലെ വിവിധ സ്കൂള്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലുള്ളവര്‍ക്കായി നാലു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പട്ടാന്നൂർ കെപിസി ഹയർസെക്കന്‍ഡറി സ്കൂളിൽ എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ നിര്‍വഹിച്ചു. പ്രിൻസിപ്പാൾ വി ബിന്ദു അധ്യക്ഷയായി.

സ്കൂള്‍തലത്തില്‍ വിജയിച്ചവരെ പങ്കെടുപ്പിച്ചുള്ള സബ് ജില്ലാതല മത്സരം സെപ്റ്റംബര്‍ 28ന് നടക്കും. ജില്ലാതലത്തില്‍ ഒക്ടോബര്‍ 20ന് ജില്ലാതല മത്സരങ്ങളും സംസ്ഥാന തല മത്സരം ഒക്ടോബര്‍ 27നുമാണ് നിശ്ചയിച്ചിട്ടുള്ളത്.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.