22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 19, 2026
January 19, 2026
January 13, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025

ഇന്ത്യ‑പാകിസ്ഥാന്‍ മത്സരത്തെക്കുറിച്ച് ചോദിച്ചു: പാകിസ്ഥാന്‍ യൂട്യൂബര്‍ വെടിയേറ്റ് മരിച്ചു

Janayugom Webdesk
ന്യൂയോര്‍ക്ക്
June 11, 2024 9:29 pm

ഇന്ത്യ‑പാകിസ്ഥാന്‍ ടി20 ലോകകപ്പ് കാണാനെത്തിയ പാകിസ്ഥാൻ യൂട്യൂബറെ വെടി വച്ച്‌ കൊന്നതായി റിപ്പോര്‍ട്ട്. ലോകകപ്പ് ആവേശം പകര്‍ത്താന്‍ ന്യൂയോര്‍ക്കിലെത്തിയ യൂട്യൂബര്‍ സാദ് അഹമ്മദാണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. കറാച്ചി നഗരത്തിലെ മൊബൈല്‍ മാർക്കറ്റിലെത്തിയ യൂട്യൂബര്‍ കളിയെ കുറിച്ചു ആളുകളുടെ അഭിപ്രായം തേടുകയായിരുന്നു. 

അതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളുടെ മുന്നിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥൻ സംസാരിക്കാൻ തയ്യാറായില്ലെന്നും ഇതിനുപിന്നാലെയാണ് യൂട്യൂബർക്ക് വെടിയേറ്റതെന്നുമാണ് വിവരം. യൂട്യൂബറെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യൂട്യൂബർ ഇയാളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. 

Eng­lish Summary:Asked about India-Pak­istan rival­ry: Pak­istani YouTu­ber shot dead
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.