24 December 2024, Tuesday
KSFE Galaxy Chits Banner 2

അസം പ്രളയം; മരണം 121 ആയി

Janayugom Webdesk
June 26, 2022 10:16 am

അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി. കഴിഞ്ഞ ദിവസവും നാല് മരണം സ്ഥിരീകരിച്ചു. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. 28 ജില്ലകളിലായി 300 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

Eng­lish summary;Assam floods; The death toll was 121

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.