23 January 2026, Friday

Related news

January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 26, 2025
October 22, 2025

കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിയുടെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്നു

Janayugom Webdesk
കൊല്ലം
January 12, 2024 10:00 am

കൊട്ടാരക്കരയില്‍ വിദ്യാര്‍ത്ഥിനിയുടെ തലക്കടിച്ച് സ്വര്‍ണം കവര്‍ന്നു. വിദ്യാര്‍ത്ഥിനിയുടെ തലക്കടിച്ച മോഷ്ടാക്കള്‍ സ്വര്‍ണക്കമ്മല്‍ കവരുകയായിരുന്നു. വിദ്യാർത്ഥിനി ട്യൂഷന് പോകും വഴിയാണ് സംഭവമുണ്ടായത്. കൊട്ടാരക്കര ഗവണ്മെന്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. കുട്ടിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: At Kot­tarakkara, a stu­dent was beat­en on the head and robbed of gold

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.