26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

യാത്രബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ച് അപകടം; 100 പേരെ കാണാതായി

Janayugom Webdesk
ധാക്ക
March 21, 2022 3:26 pm

ബംഗ്ലാദേശില്‍ ധാക്കയില്‍ നിലവധി ആളുകളുമായി പോയ ബോട്ടില്‍ ചരക്ക് കപ്പൽ ഇടിച്ച് അപകടം. ആറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 100ഓളം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.

ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ വ്യക്തതയില്ല. കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാരായൺഗഞ്ച് ജില്ലാ അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

eng­lish sum­ma­ry; At least six peo­ple die, dozens miss­ing after fer­ry sinks near Bangladesh cap­i­tal, Dhaka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.