29 December 2025, Monday

Related news

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025

തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
June 4, 2023 9:20 pm

തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. കിഴക്കേകോട്ടയില്‍ ഇന്ന് വൈകിട്ട് 3.30 നാണ് സംഭവം. ഭാര്യയെ ശല്യംചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത് വെള്ളായണി സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. ജയകൃഷ്ണന്‍, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം നടന്ന ഉടനെ പ്രതികള്‍ ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായി.

Eng­lish Summary:Attack on cou­ple in Thiru­vanan­tha­pu­ram; Two peo­ple were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.