3 March 2026, Tuesday

Related news

February 18, 2026
December 2, 2025
November 15, 2025
October 14, 2025
October 3, 2025
August 13, 2025
July 23, 2025
June 29, 2025
April 15, 2025
April 7, 2025

വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Janayugom Webdesk
ശാസ്താംകോട്ട
March 29, 2025 11:40 am

വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിലായി. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ സാലു ഭവനത്തിൽ ശ്രീകുമാർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഞ്ഞിലിമൂട് ചന്തയി‍ൽ നിന്നു മത്സ്യം വാങ്ങി നടന്നു പോവുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. പിക്കപ് വാനിലെത്തിയ പ്രതി യുവതിയെ ബലമായി വണ്ടിയിൽ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയെ. കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.