12 February 2026, Thursday

Related news

February 11, 2026
February 5, 2026
February 2, 2026
January 31, 2026
January 18, 2026
January 17, 2026
January 16, 2026
January 13, 2026
January 12, 2026
January 5, 2026

ക്യാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

Janayugom Webdesk
നെടുമ്പാശ്ശേരി
September 4, 2023 7:54 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന 1050.34 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനത്തിലെ യാത്രക്കാരനെയാണ് സ്വര്‍ണ്ണം നാല് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ ആണ് പിടിയിലായത്. 

Eng­lish Summary:Attempt to smug­gle gold in cap­sule form; Malap­pu­ram native arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.