3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

നെടുമ്പാശേരിയില്‍ 80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 37കാരന്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
May 12, 2023 6:37 pm

നെടുമ്പാശേരിയില്‍ 80കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സുധീഷിനെ്(37) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ വയോധികയ്ക്ക് ചെറിയ പരിക്കുണ്ട്.

മക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ശേഷം 80കാരി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാത്രി വീട്ടില്‍ കടന്നുകയറിയ യുവാവ് വയോധികയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സുധീഷിന്റെ മുടിയില്‍ പിടിച്ചുവലിച്ചു. യുവാവിനെ തിരിച്ചറിഞ്ഞ് വയോധിക പേര് വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.

Eng­lish Sum­ma­ry; attempt was made to molest an 80-year-old woman ; A 37-year-old man was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.