23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 29, 2023
August 3, 2023
August 1, 2023
July 31, 2023
July 30, 2023
June 7, 2023
June 4, 2023
May 17, 2023
April 3, 2023
February 5, 2023

യാത്രക്കാരുടെ ശ്രദ്ധക്ക്; 28 ട്രെയിനുകൾ കൂടി റദ്ദാക്കി; ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85

Janayugom Webdesk
ഭുവനേശ്വർ
June 4, 2023 10:29 am

ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. യുദ്ധകാലാടിസ്ഥാനത്തിൽ പാളം പൂർവ്വ സ്ഥിതിയിലാക്കുക എന്നതാണ് റെയിൽവേയുടെ പ്രാഥമിക ലക്ഷ്യം. അതിനായി ആയിരത്തോളം പേരെ നിയോഗിച്ചിട്ടുണ്ട്.

eng­lish summary;Attention pas­sen­gers; 28 more trains can­celled; Total num­ber of can­celed trains is 85

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.