5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

August 29, 2023
August 3, 2023
August 1, 2023
July 31, 2023
July 30, 2023
June 7, 2023
June 4, 2023
May 17, 2023
April 3, 2023
February 5, 2023

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു; ദുരിതത്തില്‍ യാത്രക്കാര്‍

Janayugom Webdesk
ദുബായ്
July 30, 2023 5:58 pm

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു.ശനിയാഴ്ച രാത്രി യുഎഇ സമയം 8.45‑ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഐ എക്സ് 544 എന്ന വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതോടെ ദുരിതത്തിലായത്. 160-ഓളം യാത്രക്കാര്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിമുതല്‍ പലയിടങ്ങളിലായി അനിശ്ചിതത്വത്തില്‍ കഴിയുകയാണ്.

യാത്രക്കാരില്‍ അമ്പതോളം സ്ത്രീകളും ഇരുപതോളം കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് ഹോട്ടലുകളിലായാണ് യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച വിവാഹ നിശ്ചയം നടക്കേണ്ട യുവാവും പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടയാളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.

Eng­lish sum­ma­ry; Air India Express flight delayed indef­i­nite­ly; Pas­sen­gers in distress

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.