20 May 2024, Monday

Related news

May 19, 2024
May 19, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024

ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി; ധനമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 16, 2022 5:42 pm

സംസ്ഥാനത്ത് ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹിക ക്ഷേമ പെൻഷൻ ഈ വർഷം കൂട്ടില്ലെന്നും എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു. 

എംഎൽഎ ഫണ്ട് മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നും അതാത് മണ്ഡലങ്ങളിലെ ആരോഗ്യ പദ്ധതികൾക്കായി മാത്രമായിട്ടായിരിക്കും ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കോടിയായിയാണ് ഫണ്ട് പുനഃസ്ഥാപിച്ചത്.കോവിഡ് കാലത്ത് ആശുപത്രി വികസനത്തിൽ നിന്ന് നാല് കോടി കുറച്ചിരുന്നുവെന്നും ബജറ്റ് ചർച്ചയുടെ മറുപടിയായി മന്ത്രി പറഞ്ഞു.

Eng­lish Summary:Autorickshaws exempt from green tax; Min­is­ter of Finance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.