3 March 2026, Tuesday

Related news

February 19, 2026
October 31, 2025
May 21, 2025
March 17, 2025
December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024

ഗായകൻ പട്ടം സനിത്തിന് പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
April 27, 2023 2:14 pm

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗോൾഡൺ അച്ചീവ്മെന്റ് അവാർഡ് ദുബായ് 2023 ലഭിച്ചു. കലാസാംസ്കാരിക, ജീവകാരുണ്യ, ലഹരിവിരുദ്ധ പ്രവർത്തനത്തിൽ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഗ്ലോബൽ മീഡിയ ദുബായ് ആണ് അവാർഡ് നൽകുന്നത്. 

ജൂൺ 18- ന് ദുബായ് ഹോട്ടൽ ഹയാട്ട് റീജെൻസി ഗലേറീയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.ഒരു പ്രമുഖ ബാങ്കിലെ മാനേജർ ആണ് പട്ടം സനിത്ത്.

Eng­lish Sum­ma­ry: Award­ed to singer Pat­tam Sanith

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.