13 February 2026, Friday

Related news

February 12, 2026
February 12, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം രാജിവച്ചു

Janayugom Webdesk
November 15, 2023 7:46 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം രാജിവച്ചു. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും സ്ഥാനമൊഴിയുന്നതായി ബാബര്‍ അസം അറിയിച്ചു. ലോകകപ്പിൽ പാക്കിസ്ഥാൻ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെയാണ് ബാബർ സ്ഥാനമൊഴിഞ്ഞത്.

മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നതായാണ് ബാബർ പ്രസ്താവനയിൽ അറിയിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്നും ബാബർ പ്രതികരിച്ചു.

Eng­lish Sum­ma­ry: Babar Azam resigns as Pak­istan captain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.