4 May 2024, Saturday

Related news

April 5, 2024
March 1, 2024
February 21, 2024
February 12, 2024
February 10, 2024
February 8, 2024
January 27, 2024
January 24, 2024
January 2, 2024
December 6, 2023

ബാ​ബു ഇ​ന്ന് ആ​ശു​പ​ത്രി വിടും

Janayugom Webdesk
പാ​ല​ക്കാ​ട്
February 11, 2022 10:30 am

മ​ല​മ്പു​ഴ കു​മ്പാ​ച്ചി മ​ല​യി​ൽ കുടുങ്ങി രക്ഷപെട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചെ​റാ​ട് ബാ​ബു(23) ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. ബാ​ബു​വിന്റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. ഡോ​ക്ട​ർ​മാ​ർ ബാ​ബു​വിന്റെ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കുകയാണ്.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ലെ ബാ​ബു​വി​ൻറെ മു​റി​യി​ൽ സ​ന്ദ​ർ​ശ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്തു ബാ​ബു​വിന്റെ കാ​ലി​ൽ ഉ​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങി തുടങ്ങി. എ​ക്സ്റേ, സി​ടി സ്കാ​ൻ, ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ന​ട​ത്തി. ഹൃ​ദ​യം, ത​ല​ച്ചോ​റ് എ​ന്നി​വ​യ്ക്കും ത​ക​രാ​ർ ഇല്ല.

eng­lish summary;Babu will leave the hos­pi­tal today

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.