18 October 2024, Friday
KSFE Galaxy Chits Banner 2

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു

Janayugom Webdesk
ബഹ്റൈൻ
May 3, 2022 12:08 pm

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. മനാമ, സഗയ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ കെ ജയൻ അദ്ധ്യക്ഷതവഹിച്ചു. കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉൽഘാടനം ചെയ്തു. എ കെ സുഹൈൽ മെയ് ദിന സന്ദേശം നൽകി. രാമത്ത് ഹരിദാസ് ഇ ടി ചന്ദ്രൻ , എ വി പ്രസന്നൻ എന്നിവർ ആശംസ നേർന്നു. ജോവിറ്റ മറിയ ജേക്കബ്ബ് കാവ്യാലാപനം നടത്തി. ഉണ്ണി സോപാനം സ്വാഗതവും, സുനിൽ ദാസ് നന്ദിയും പറഞ്ഞു.’

Eng­lish Summary:Bahrain cel­e­brat­ed May Day under the patron­age of Nava Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.