23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
August 12, 2024
August 9, 2024
June 18, 2024
June 11, 2024
May 29, 2024
November 7, 2023
September 20, 2023
June 27, 2023
June 24, 2023

യൂടൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം

Janayugom Webdesk
കൊച്ചി
August 23, 2022 12:56 pm

ദളിത് യുവതിയെ അപമാനിച്ച കേസില്‍ യൂടൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റീസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ ദളിത് യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സൂരജ് പാലാക്കാരനെതിരെയുള്ള കേസ്.

Eng­lish sum­ma­ry; Bail for YouTu­ber sooraj palakkaran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.