
ദുബൈയിലെ ഏറ്റവും വലിയ ലൈബ്രറി ആയ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലേക്കായിരുന്നു യാത്ര.ഏറ്റവും വലുതും മനോഹരവുമായ ഈ പുസ്തകശേഖരം കാണുവാനും അനുഭവിക്കുവാനും കിട്ടിയ അവസരം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു.
കേരളത്തിലെ ലൈബ്രററി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനദിനമായി ആചരിക്കുന്ന വേളയിലായിരുന്നു ഈ പഠന യാത്ര സംഘടിപ്പിച്ചത്.
ബാലകലാസാഹിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.