30 March 2025, Sunday
KSFE Galaxy Chits Banner 2

നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Janayugom Webdesk
താനൂര്‍
March 25, 2025 4:18 pm

താനൂർ തെയ്യാലയിൽ ഓട്ടോറിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ താനൂർ പോലീസ് പിടിച്ചെടുത്തു.ചങ്കുവെട്ടി പുത്തരിക്കാട്ടിൽ സുധീഷിനെയാണ്‌ (24) 750 കവർ ഹാൻസുമായി താനൂർ പോലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം തെയ്യാല ഓമച്ചപുഴയിലെ വാഴത്തോട്ടത്തിൽനിന്ന് 1500 കവർ ഹാൻസ് പിടിച്ചെടുത്തിരുന്നു. താനൂരിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.