16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഉടുമ്പിനെ പിടിച്ച് കറിവച്ചു കഴിച്ചു; നേര്യമം​ഗലത്ത് നാലുപേർ പിടിയിൽ

Janayugom Webdesk
കൊച്ചി
January 29, 2023 6:36 pm

ഉടുമ്പിനെ പിടിച്ച് കൊന്ന് ഭക്ഷണമാക്കിയ കേസില്‍ നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍. നേര്യമംഗലം വാളറയിലാണ് സംഭവം. അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍, പൊന്നപ്പന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പൊലീസ് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്. 

Eng­lish Summary:Bengal Mon­i­tor lizard and ate it as a cur­ry; Four per­sons arrest­ed in Neriyamangalam
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.