20 December 2024, Friday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 19, 2024
June 16, 2024
June 11, 2024
May 29, 2024
May 28, 2024
May 27, 2024
May 25, 2024
May 24, 2024
April 24, 2024

ബവ്റിജ്സും ബാറുകളും കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും നാളെ തുറക്കില്ല; കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണം ബാധകമല്ല

Janayugom Webdesk
തിരുവനന്തപുരം
January 22, 2022 2:51 pm

നാളെയും വരുന്ന ഞായറാഴ്ചയും സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തെ ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവർത്തിക്കില്ല. അടുത്ത ഞായറാഴ്ചയും അവധിയായിരിക്കും. അതേസമയം കള്ളുഷാപ്പുകൾ പ്രവർത്തിക്കും.
ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Bev­er­ages, bars and Con­sumerfed out­lets will not open tomor­row; Toll shops are not sub­ject to regulation

You may like this video also

.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.