22 December 2024, Sunday
KSFE Galaxy Chits Banner 2

കന്യാസ്ത്രീ പീഢന കേസിൽ അപ്പീൽ: പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകി

Janayugom Webdesk
January 22, 2022 1:08 pm
കന്യാസ്ത്രീ പീഢന കേസ്സിൽ , ബിഷപ്പിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെ വിധിയ്ക്ക് എതിരെ അപ്പീൽ നൽകുന്നതിനായി , സെപ്ഷ്യൽ പ്രാസിക്യൂട്ടർ
 അഡ്വ: ജിതേഷ് ജെ ബാബു, കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നിയമോപദേശം നൽകി. പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയമോപദേശം നൽകിയത്. അഡീഷണൽ എസ്.പി സുരേഷ് കുമാറിന്റെ സാനിധ്യത്തിൽ ജില്ലാ പോലീസ് മേധാവി ശിൽപ്പയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്. നിയമോപദേശം സംസ്ഥാന പോലീസ് ആസ്ഥാനം മുഖേന സർക്കാരിന് കൈമാറി, സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേന ,  ഹൈക്കോടതി മുമ്പാകെ സർക്കാർ അപ്പീൽ നൽകും.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.