
ഭാരതാംബ ചിത്രത്തിലെ കാവിക്കൊടി മാറ്റി ഇന്ത്യന്‍ പതാക വെച്ച് ബിജെപി പോസ്റ്റര്‍. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രാജ്ഭവന്റെ ആര്‍എസ്എസ് ഭാരതാംബാ വിവാദം തുടരുന്നതിനിടയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍.
അഖണ്ഡഭാരത ഭൂപടവും പോസ്റ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനായ ഗവര്‍ണറെ തള്ളിയാണ് ബിജെപി പോസ്റ്റര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടിയുടേതാണ് പോസ്റ്റര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.