19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

പള്ളിയുടെമാതൃകയിലുള്ള ബസ്സ്റ്റോപ്പ് പൊളിക്കുമെന്നു ബിജെപിഎംപിയുടെ ഭീഷണി; തൊട്ടുപിന്നാലെ താഴികക്കുടങ്ങള്‍ അപ്രത്യക്ഷമായി

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 4:04 pm

പള്ളിയുടെ മാതൃകയിലുള്ള ബസ് സ്റ്റോപ്പ് പൊളിക്കുമെന്ന ബിജെപിഎംപിയുടെ ഭീഷണിയും,തൊട്ടുപിന്നാലെ താഴികക്കുടങ്ങള്‍ അപ്രത്യക്ഷമാവുകയുംചെയ്തു.കര്‍ണാടകയിലെമൈസൂരു ബസ് സ്റ്റോപ്പിന് മുകളില്‍ സ്ഥാപിച്ചിരുന്നപള്ളികളിലേതിന് സമാനമായ താഴികക്കുടങ്ങള്‍ ആണ് കാണാതായത്.

മസ്ജിദിന് സമാനമായ താഴികകക്കുടങ്ങള്‍ പൊളിക്കും എന്ന് ബിജെപി എംപി പ്രതാപ് സിന്‍ഹ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് താഴികകക്കുടങ്ങള്‍ കാണാതായത്.ബസ്സ്‌റ്റോപ്പിന് മുകളില്‍ ഒരു വലിയ താഴികക്കുടം വശങ്ങളില്‍ രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ വശങ്ങളിലെ താഴികക്കുടങ്ങളാണ് കാണാതായിരിക്കുന്നത്

ബസ് സ്റ്റാന്‍ഡില്‍നിര്‍മ്മിച്ച പ്രധാന താഴികക്കുടത്തിന് അരികിലുള്ള രണ്ട് താഴികക്കുടങ്ങള്‍ കാരണം ഒരു മുസ്ലീം പള്ളി പോലെ ആണ് തോന്നുന്നത് എന്നും ഇത് പൊളിച്ചുമാറ്റുമെന്നും ആയിരുന്നു പ്രതാപ് സിന്‍ഹയുടെ ഭീഷണി

Eng­lish Summary:
BJP MP will demol­ish the church-style bus stop; Then the domes disappeared

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.