23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

തെലങ്കാനയില്‍ കാലിടറി ബിജെപി ;തുടക്കം തന്നെ നാലാം സ്ഥാനത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:40 am

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്ത്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍സും പിന്നിലാണ്. ആദ്യ ഫലസൂചനയില്‍ തന്നെ കോണ്‍ഗ്രസാണ് തെലങ്കാനയില്‍ മുന്നില്‍.

തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ തന്നെ കോൺഗ്രസ് ബഹുദൂരം മുന്നിൽ എത്തി. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 70 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 37 സീറ്റുകളിലാണ് ലീഡ് നേടിയത്. 

Eng­lish Summary:
BJP stum­bles in Telan­gana; from the begin­ning it is in fourth place

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.