22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

പോക്സോ കേസില്‍ ബിജെപി അധ്യാപക സംഘടനാ നേതാവ് കസ്റ്റഡിയില്‍

Janayugom Webdesk
പെരുമ്പാവൂർ
November 26, 2022 8:45 am

സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ.
എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കറാണ് രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താണ് കസ്റ്റഡിയിലെടുത്തത്.
പ്രധാന അധ്യാപകനാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ശങ്കറിനെതിരെ കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 

Eng­lish Summary:BJP teach­ers union leader in cus­tody in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.